SEARCH


Kannur Karinkayam Vayanatt Kulavan Temple (കരിങ്കയം: കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


കരിങ്കയം: കരിങ്കയം വയനാട്ടുകുലവന്‍ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ടം 2017 Feb 27 nu തുടങ്ങി. തിങ്കളാഴ്ച കലവറനിറയ്ക്കല്‍ ഘോഷയാത്ര,കലശവും പൂജയും .
28-ന് രാവിലെ ഒന്‍പതിന് ഗണപതിഹോമം, നാലിന് മുത്തപ്പന്‍ വെള്ളാട്ടം. ഏഴ് മുതല്‍ വയനാട്ട് കുലവന്റെയും വിഷ്ണുമൂര്‍ത്തിയുടെയും പ്രാരംഭ ചടങ്ങുകള്‍. എട്ടിന് കട്ടയാലില്‍നിന്നും കരിങ്കയത്തു നിന്നും കെട്ടുകാഴ്ച വരവ്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാലിന് വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്. 12-ന് ആറാടിക്കല്‍.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848